മനുഷ്യനിൽ നിന്നാണ് ആദ്യത്തെ ആന ഉണ്ടായത് എന്നാണ് ആഫ്രിക്കൻ പാരമ്പര്യം. അതിനാൽ തന്നെ ആനകൾക്ക് മനുഷ്യനുള്ള സകലവിധ വികാരങ്ങളും ഉണ്ടെന്ന് തന്നെ അവർ കരുതുന്നു. ഒറ്റയാന്റെയുള്ളിൽ ഭ്രാന്തുപിടിച്ച ഒരു മനുഷ്യാത്മാവ് ആണ് ഉള്ളെതെന്നും അവർ ഒരുകാലത്ത് കരുതിയിരുന്നു. ഇത്തരം ഒരു കൊലയാനയെ നേരിടുന്ന ജെയിസ് സതർലാൻഡിന്റെ കഥയാണ്. കോം കോം.