Sveriges mest populära poddar

Julius Manuel

Man & Beast 1 (Video)

41 min • 5 september 2024

വേട്ടക്കഥകൾ | Man & Beast-1

മാൻ & ബീസ്റ്റ് സിരീസിലേക്ക് സ്വാഗതം. മനുഷ്യനും, മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ കഥപറയുന്ന സീരീസ് ആണ് മാൻ & ബീസ്റ്റ്. ഇതിൽ വേട്ടക്കഥകൾ ഉണ്ടാവും, മനുഷ്യരുമായി ഇണങ്ങി ജീവിച്ച മൃഗങ്ങളുടെ കഥകൾ ഉണ്ടാവും, മനുഷ്യർക്ക് വേണ്ടി സേവനം ചെയ്യുകയും, ഒരു പക്ഷേ ജീവൻ വരെയും രക്ഷിച്ച മൃഗങ്ങളുടെ കഥകൾ ഉണ്ടാവും, കാട്ടിലൂടെയുള്ള എക്സ്പെഡിഷൻ യാത്രകൾ ഉണ്ടാവും അങ്ങിനെ ഇതുമായി ബന്ധപ്പെട്ട പലതും ഉണ്ടാവും. ഓരോ എപ്പിസോഡും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ ഒരു എപ്പിസോഡിൽ ഒന്നിൽക്കൂടുതൽ കഥകൾ കണ്ടേക്കാം. ചിലപ്പോൾ ഒരു കഥ തന്നെ ഒന്നിൽകൂടുതൽ എപ്പിസോഡുകൾ നീണ്ടേക്കാം.

Kategorier
Förekommer på
00:00 -00:00