Sveriges mest populära poddar

Julius Manuel

Yellowstone Terror (Video)

57 min • 10 januari 2025

സദാസമയവും ഭൂമിയിൽ നിന്നും പുറത്തേക്ക് പുക വമിക്കുന്ന ഒരു വിചിത്രലോകം! ചൂടുകൊണ്ട് തിളച്ചുമറിയുന്ന അനേകം തടാകങ്ങൾ. ഉഷ്ണജലം പൊട്ടിത്തെറിക്കുന്ന പാറകൾ. ഇത് സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള വർണ്ണനയൊന്നുമല്ല. ഇത്തരമൊരു സ്ഥലം ഈ ഭൂമിയിൽതന്നെ താൻ നേരിൽ കണ്ടുവെന്ന് 1807 ൽ ജോൺ കോൾട്ടർ പറഞ്ഞപ്പോൾ ആരും അത് സത്യമാണെന്ന് കരുതിയതേയില്ല. ------- Related Videos 1⁠ True Story of Revenant ⁠ 2 ⁠John Colter⁠ 3 ⁠Cougar Hunting⁠ ========= തിരുത്ത് കോട്ട്ലർ അല്ല കോൾട്ടർ ആണ് ശരി. ==========

Contact me ⁠Message⁠ Mail : [email protected] ⁠Instagram⁠⁠Website⁠⁠Blog

Kategorier
Förekommer på
00:00 -00:00