Sveriges mest populära poddar

The Bible in a Year – Malayalam

ദിവസം 20: യൂദായുടെ ജീവിതകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

18 min • 19 januari 2025

യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[ഉല്പത്തി 38 ജോബ് 29–30 സുഭാഷിതങ്ങൾ 3:28-32]

— BIY INDIA ON —

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #ഏസാവ്‌ #അനുഗ്രഹം #സ്വപ്നം #Jacob #Esau #IsaacblessesJacob #Rebecca #യൂദാ #താമാർ #Judas #Tamar

00:00 -00:00