Sveriges mest populära poddar

The Bible in a Year – Malayalam

ദിവസം 40: നഷ്ടപരിഹാരം, ധാർമിക വിഷയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

16 min • 8 februari 2025

നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[പുറപ്പാട് 22, ലേവ്യർ 15 സങ്കീർത്തനങ്ങൾ 76]

— BIY INDIA ON —

🔸 Instagram: https://www.instagram.com/biy.india/

FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # POC Bible #restitution #social and religious laws #Cleanliness #ശരീരശുദ്ധി #ധാർമിക വിഷയങ്ങൾ #നഷ്ടപരിഹാരം #ഇസ്രായേൽ #Israel #മോശ #Moses

00:00 -00:00