Sveriges mest populära poddar

The Bible in a Year – Malayalam

ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

24 min • 23 februari 2025

സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു.

[സംഖ്യ 4, നിയമാവർത്തനം 4, സങ്കീർത്തനങ്ങൾ 88]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേൽ #Israel #കടമകൾ #duties #ലേവി ഗോത്രം #levites #കൊഹാത്യർ #kohath #ഗർഷോന്യർ #Gershon #മെറാര്യർ #merari #ലേവായരുടെ എണ്ണം #census of the levites #ചട്ടങ്ങളും ന്യായപ്രമാണങ്ങളും #Statutes and Laws #മോശ #Moses #അഹറോൻ #Aaron #warning against idolatry #വിഗ്രഹാഭിമുഖ്യത്തിൻ്റെ കെണികൾ

00:00 -00:00