The Bible in a Year – Malayalam
അനുഗ്രഹം പ്രാപിക്കുവാനും നന്മയുളവാകുന്നതിനും കർത്താവ് കല്പിച്ച ചട്ടങ്ങളും കല്പനകളും പാലിച്ച് കർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ഓരോ കുടുംബത്തിലെയും മാതാപിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ട അനുഗ്രഹത്തെക്കുറിച്ച് അച്ചൻ വിവരിക്കുന്നു.
[സംഖ്യ 6, നിയമാവർത്തനം 6, സങ്കീർത്തനങ്ങൾ 91]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia