Sveriges mest populära poddar

The Bible in a Year – Malayalam

ദിവസം 70: ബാലാം മോവാബിലെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

23 min • 10 mars 2025

ഇസ്രായേല്യരെ ഭയന്ന് മോവാബിൻ്റെ രാജാവായ ബാലാക് മന്ത്രവാദിയായ ബാലാമിനെ സമീപിക്കുന്നതും ബാലാമിന് കഴുതയിലൂടെ കർത്താവ് വെളിപാട് നൽകുന്നതും നാം സംഖ്യ പുസ്തകത്തിൽ വായിക്കുന്നു. കർത്താവിൻ്റെ സംഘത്തിൽ പ്രവേശിക്കുന്നതിനും പാളയത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുമുള്ള നിർദേശങ്ങളും വിവിധ നിയമങ്ങളും നിയമാവർത്തനപുസ്തകത്തിൽ നിന്നും വായിക്കുന്നു. നമ്മൾ ജീവിക്കുന്ന കാലത്ത് എത്രമാത്രം വിശുദ്ധി പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം എന്നുള്ളതിൻ്റെ ഓർമപ്പെടുത്തലുകളും അച്ചൻ തരുന്നു.

[സംഖ്യ 22, നിയമാവർത്തനം 23, സങ്കീർത്തനങ്ങൾ 105]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മോവാബ് #ബാലാം #ബാലാക് #മോശ #അഹറോൻ

00:00 -00:00