The Bible in a Year – Malayalam
വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഓരോ ഗോത്രത്തിൻ്റെയും വലുപ്പമറിഞ്ഞ് ദേശം വീതം ചെയ്യാനായി ഇസ്രായേൽ ജനതയുടെ കണക്കെടുപ്പ് രണ്ടാമതും നടത്തുന്നു. മറ്റു ജനതകളിൽനിന്നും വ്യത്യസ്തമായ ഒരു ജനതയാണ് തങ്ങളെന്ന് ഇസ്രായേല്യരെ ഓർമ്മിപ്പിച്ചുകൊണ്ട് കാനാൻദേശത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപ് ദൈവികനിയമങ്ങൾ വീണ്ടും നൽകപ്പെടുന്നു.
[സംഖ്യ 26, നിയമാവർത്തനം 27, സങ്കീർത്തനങ്ങൾ 111]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia