Sveriges mest populära poddar

The Bible in a Year – Malayalam

ദിവസം 89: ഇസ്രയേലിൻ്റെ രക്ഷകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

28 min • 29 mars 2025

കാനാൻ ദേശത്തെ ജനതകളെക്കുറിച്ചും ബോക്കിമിൽ വച്ചുള്ള കർത്തൃദൂതൻ്റെ മുന്നറിയിപ്പും ഇസ്രായേല്യരെ രക്ഷിക്കുന്നതിനായി ഒത്നിയേൽ, ഏഹൂദ്, ഷമ്ഗർ എന്നീ രക്ഷകന്മാർ എത്തുന്നതുമാണ് ന്യായാധിപന്മാരിൽ പറയുന്നത്. എലിമെലെക്കിൻ്റെ ഭാര്യ നാവോമിയെയും മരുമക്കളെക്കുറിച്ചും റൂത്തുമായി നവോമി ബേത്‌ലെഹെമിൽ എത്തുന്നതുമാണ് റൂത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.

[ന്യായാധിപൻമാർ 1-3, റൂത്ത്‌ 1, സങ്കീർത്തനങ്ങൾ 133]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #റൂത്ത് #Ruth #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിൽഗാൽ #രക്ഷകൻ #savior #ഒത്നിയേൽ #ഏഹൂദ് #ഷമ്ഗ #നവോമി

00:00 -00:00